Category: ഭാഷ, സാഹിത്യം, കലകൾ
വാക്കിന്റെ രാഷ്ട്രീയം എന്നാല്‍ വിമോചക ധര്‍മമാണെന്ന് സവിസ്തരം തെളിയിക്കുന്ന കൃതി. അക്കാദമിക വിശകലനങ്ങളുടെ വിരസതയോ കാര്‍ക്കശ്യതയോ കൂടാതെ ഭാഷാപരമായും സാഹിത്യപരമായും വാക്കിന്റെ രാഷ്ട്രീയത്തെയും അതിലെ വിമോചനാത്മകതയെയും വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പുസ്തകംകൂടിയാണിത്.