#
# #

വ്യാസദർപ്പണം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. പി.എന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റി
  • ISBN: 978-93-85313-09-7
  • SIL NO: 3670
  • Publisher: Bhasha Institute

₹60.00 ₹75.00


രാമായണം അതിന്റെ അഗാധതകൊണ്ടാണ് അനുവാചകരെ ആകര്‍ഷിക്കുന്നതെങ്കില്‍, മഹാഭാരതം വ്യാപ്തിയും വൈവിധ്യവുംകൊണ്ടാണ് സഹൃദയരെ ഉദാത്തമായ മാനസികോന്നതിയിലേക്ക് നയിക്കുന്നത്. വ്യാസന്‍ സൃഷ്ടിച്ച മഹാഭാരതത്തിലെ ചില സുപ്രധാനകഥാപാത്രങ്ങളെ അവരുടെ തനിമയും വ്യക്തിത്വവും ചോരാതെ തന്റേതായ കാഴ്ചപ്പാടിലൂടെ കണ്ടെത്താനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്.

Latest Reviews