Category: ശാസ്ത്രം
പ്രായഭേദമെന്യേ സാര്‍വത്രികമായി ഉണ്ടാകുന്ന സന്ധിവാതരോഗങ്ങള്‍ ഉചിതമായ സമയത്തു തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്ന ഒന്നാണ്. വിവിധ സന്ധിവാതരോഗങ്ങളെപ്പറ്റിയും രോഗനിവാരണ മാര്‍ഗങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ആരോഗ്യശാസ്ത്രഗ്രന്ഥം.