#
# #

സാമൂഹികശാസ്ത്ര ദർശനം

Category: സാമൂഹികശാസ്ത്രം

  • Author: ഡോ. കെ.വി. ദിലീപ് കുമാര്‍
  • ISBN: 978-81-200-4799-0
  • SIL NO: 4799
  • Publisher: Bhasha Institute

₹96.00 ₹120.00


മനുഷ്യസമൂഹം രൂപപ്പെട്ട നാള്‍മുതല്‍തന്നെ മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ പൂര്‍ണമായും ഗ്രഹിക്കാന്‍ ഇപ്പോഴും മനുഷ്യന് കഴിഞ്ഞിട്ടില്ല. സംവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മനുഷ്യജീവിതപരിണാമത്തില്‍ വ്യത്യസ്ത ചിന്താധാരകള്‍ ചെലുത്തിയ സ്വാധീനമാണ് ഡോ. കെ.വി. ദിലീപ് കുമാര്‍ രചിച്ച ‘സാമൂഹിക ശാസ്ത്ര ദര്‍ശനം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

Latest Reviews