Category: ഭാഷ, സാഹിത്യം, കലകൾ
ഉത്തര കേരളത്തിലെ തെയ്യങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും ഗൗരവപൂര്‍ണമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. ഉത്തരകേരളത്തിന്റെ സാമൂഹിക, സാംസ്കാരിക പ്രക്രിയയില്‍ വണ്ണാന്‍ സമുദായക്കാരുടെ തെയ്യാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന പങ്കും ഈ രചന കണ്ടെത്തുന്നു.