#
# #

ശ്രീശാരദാദേവി

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: രാജീവ് ഇരിങ്ങാലക്കുട
  • ISBN: 978-81-200-4896-6
  • SIL NO: 4896
  • Publisher: Bhasha Institute

₹32.00 ₹40.00


ശ്രീരാമകൃഷ്ണപരമഹംസരുടെ ആത്മീയജീവിത സഹയാത്രികയും പ്രപഞ്ചസൃഷ്ടിക്കു കാരണഭൂതയായ മായാദേവിയുടെ അവതാരവുമാണ് ശ്രീശാരദാദേവി. ശ്രീരാമകൃഷ്ണ പരമഹംസരുടെ യോഗാത്മകതവും പ്രകൃതി കാരുണ്യവും അവരില്‍ സമഞ്ജസമായി സമ്മേളിച്ചിരുന്നു. മാതൃത്വത്തിന്റെ മഹനീയത ഉല്‍ഘോഷിച്ച ലോകമാതാവിന്റെ ജീവിതകഥ.

Latest Reviews