Category: ഭാഷ, സാഹിത്യം, കലകൾ
ഉദാത്തമായ സാഹിത്യസമ്പത്തും പൈതൃകത്തനിമയും പേറുന്ന ഭാഷയാണ് അറബി. ശ്രുതി മധുരവും ആസ്വാദ്യകരവുമായ അറബിസാഹിത്യത്തിന്റെ നാനാവിധമായ വളര്‍ച്ചയുടെയും വികാസ പരിണാമങ്ങളുടെയും കൃത്യവും സത്യസന്ധവുമായ വിരണമാണ് അറബിസാഹിത്യമെന്ന ഈ ഗ്രന്ഥത്തിലൂടെ വിവക്ഷിക്കപ്പെടുന്നത്. അതിനാല്‍ത്തന്നെ ഈ ഗ്രന്ഥം അറബിസാഹിത്യത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്കും ഈ ഭാഷയെ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും വളരെ പ്രയോജനപ്രദമായിരിക്കും.