#
# #

അഴകത്ത് പദ്മനാഭക്കുറുപ്പ്

Category: ജീവചരിത്രം

  • Author: ഡോ. ചേരാവള്ളി ശശി
  • ISBN: 978-93-85313-08-0
  • SIL NO: 3669
  • Publisher: Bhasha Institute

₹56.00 ₹70.00


മമലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കര്‍ത്താവ്. തികഞ്ഞ സംസ്കൃത പണ്ഡിതനും ഭാഷാസ്നേഹിയുമായിരുന്ന പദ്മനാഭകുറുപ്പിന്റെ ഭാഷാസ്നേഹവും ജീവിതവും മഹാകാവ്യത്തോളംതന്നെ വിപുലമാണ്. മഹാകവിയെക്കുറിച്ചുള്ള ഭാഷയിലെ ആദ്യത്തെ സമ്പൂര്‍ണ ജീവചരിത്രം.

Latest Reviews