#
# #

ആധുനിക ജ്യാമിതികള്‍

Category: ശാസ്ത്രം

  • Author: ടി.കെ. കൊച്ചുനാരായണന്‍
  • ISBN: 93-85313-28-8
  • SIL NO: 3689
  • Publisher: Bhasha Institute

₹104.00 ₹130.00


സ്ഥലം എന്ന സങ്കീര്‍ണ യാഥാര്‍ഥ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളില്‍ സമീപിക്കുന്ന ജ്യാമിതീയ പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്. അടിസ്ഥാന സങ്കല്‍പ്പനങ്ങളില്‍ത്തന്നെ ഇവ വിഭിന്നമാണ്. വ്യത്യസ്ത ജ്യാമിതികളിലേക്കുള്ള ഒരു പ്രവേശനമാണ് ഈ പുസ്തകം. ജ്യാമിതിയുടെ ചരിത്രവും ഇതില്‍ വിവരിച്ചിരിക്കുന്നു. യൂക്ലീഡിയ – അയൂക്ലീഡിയ ജ്യാമിതികള്‍, വിശ്ലേഷജ്യാമിതി, പ്രക്ഷേപീയ ജ്യാമിതി, ഘനജ്യാമിതി എന്നിവയും സംക്ഷിപ്തവും ലളിതവുമായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

Latest Reviews