Category: ഭാഷ, സാഹിത്യം, കലകൾ
കഥകളിയെക്കുറിച്ചുള്ള സമഗ്രപരാമര്‍ശങ്ങളിലും പഠനങ്ങളിലുമെല്ലാം ആവര്‍ത്തിച്ചു പ്രയോഗിക്കപ്പെട്ടിട്ടുള്ള ഒന്നാണ് കല്ലുവഴിച്ചിട്ട. അതിനെ ജീവിതവ്രതമായി സ്വീകരിച്ച ഈ രംഗത്തെ അഗ്രഗണ്യര്‍, കഥാപാത്രങ്ങളിലൂടെ ആസ്വാദകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയവര്‍, കല്ലുവഴിച്ചിട്ടയുടെ രീതികള്‍ എന്നിത്യാദിവിഷയങ്ങളെ അതീവ ഹൃദ്യതയോടെ ആവിഷ്ക്കരിക്കുന്ന പഠനഗ്രന്ഥം.