#
# #

ഇന്ത്യന്‍ ദേശീയതയുടെ സാമൂഹികപശ്ചാത്തലം

Category: ചരിത്രം

  • Author: എ.ആര്‍. ദേശായ്
  • ISBN: 978-81-200-4015-1
  • SIL NO: 4015
  • Publisher: Bhasha Institute

₹320.00 ₹400.00


ഇന്ത്യന്‍ ദേശീയതയുടെ സാമൂഹികപശ്ചാത്തലം എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സര്‍കലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്ന ഡോ. എ.ആര്‍. ദേശായ് എഴുതിയ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്. ഇംഗ്ലീഷില്‍നിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരന്‍ ഉണ്ണിയാണ്. ബ്രിട്ടീഷുകാരുടെ ആഗമനത്തിനു തൊട്ടുമുമ്പുമുതല്‍ സ്വാതന്ത്ര്യലബ്ധിക്ക് അല്‍പ്പം മുമ്പുവരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയത എങ്ങനെ വളര്‍ന്നു എന്നതാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം.

Latest Reviews