Category: ഭാഷ, സാഹിത്യം, കലകൾ
കാല്‍പ്പനികതയുടെ ചരിത്രം, സിദ്ധാന്തം എന്നിവയിലൂടെ മലയാള കവിതയിലെ കാല്‍പ്പനികതയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഈടുറ്റ നിരൂപണഗ്രന്ഥം.