Category: ശാസ്ത്രം
ബോധം നശിച്ച മനുഷ്യന്റെ വിക്രിയകളും സ്വാര്‍ഥതയുമാണ് പരിസ്ഥിതിവിനാശത്തിന്റെ പ്രഥമകാരണം. പ്രകൃതിബോധമില്ലാതെ ജീവിച്ചാല്‍ അത് മനുഷ്യരാശിയുടെതന്നെ വിനാശത്തിലേക്കായിരിക്കും എത്തിച്ചേരുക എന്ന സന്ദേശം ഈ ഗ്രന്ഥം പകരുന്നു.