Category: ശാസ്ത്രം
ശാസ്ത്രീയമായി പൂന്തോട്ടനിര്‍മാണം നടത്തുന്നതിന് സഹായകമായ പുസ്തകം. നഴ്സറി മാനേജ്മെന്റിനെ സംബന്ധിച്ച് സാങ്കേതികമായി മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ലളിതമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും പൂന്തോട്ടപരിപാലനത്തില്‍ തല്‍പ്പരരായ സാധാരണ വായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകത്തിന്റെ നാലാംപതിപ്പ്.