#
# #

നാടകരചന

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പാലാ കെ. മാത്യു
  • ISBN: 978-81-7638-551-0
  • SIL NO: 3212
  • Publisher: Bhasha Institute

₹48.00 ₹60.00


നാടകവും നാടകരചനയും ഇന്നും കാലഹരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിത്തരുന്ന പുസ്തകം. നാടക രചനയുടെ സമസ്തതലങ്ങളും അവയുടെ ഓരോ ഘട്ടങ്ങളും സൂക്ഷ്മമായി അപഗ്രഥിക്കുന്ന രചനാരീതി ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. നാടകരചനയുടെ രംഗത്തും വിശിഷ്യാബാലനാടക രചനയിലും മൗലികമായ ഏറെ സംഭാവനകള്‍ നല്‍കിയ പാലാ കെ.എം. മാത്യുവിന്റെ ശ്രദ്ധേയമായ ഈ രചന നാടക രചയിതാക്കള്‍ക്കും സംവിധായകര്‍ക്കും നല്ലൊരു വഴികാട്ടിയാണ്.

Latest Reviews