Category: നിഘണ്ടു
നിഘണ്ടുനിര്‍മാണത്തിന്റെ തത്വവും പ്രയോഗവും, നിഘണ്ടുവിന്റെ ഘടന, വിവിധതരം നിഘണ്ടു ക്കള്‍ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകം.