Category: ശാസ്ത്രം
എന്തുകൊണ്ട് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഏതുതരം പഴങ്ങളാണ് കഴിക്കേ ണ്ടതെന്നും വിവരിക്കുന്ന പുസ്തകം. വിവിധതരം പഴങ്ങളുടെ പോഷകമൂല്യവും ഔഷധഗുണവും ആയുര്‍വേദത്തിന്റെയും ആധുനിക വൈദ്യത്തിന്റെയും വീക്ഷണത്തില്‍ വിശദീകരിച്ചിരിക്കുന്നു.