#
#

തയ്യല്‍

Category: എഞ്ചിനീയറിങ്

  • Author: ജെ. സ്വര്‍ണ്ണം
  • ISBN: 978-93-6100-358-5
  • SIL NO: 5478
  • Publisher: Bhasha Institute

₹176.00 ₹220.00


തയ്യലിന്റെ ശാസ്ത്രീയവശത്തെപ്പറ്റിയും അതിന്റെ അടിസ്ഥാനതത്വങ്ങളെയും സിദ്ധാന്തങ്ങളെയും പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ‘തയ്യല്‍’. വിദ്യാഭ്യാസവകുപ്പിന്റെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെയും (കെ.ജി.റ്റി., റ്റി.ജി.എം., ഐ.റ്റി.ഐ., പോളിടെക്നിക് പരീക്ഷകള്‍) കീഴില്‍ നടത്തുന്ന തയ്യല്‍ കോഴ്സുകളുടെ സിലബസ്സിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. തയ്യല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, ഈ കലയില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും പ്രത്യേകിച്ച്, വീട്ടമ്മമാര്‍ക്കും ഈ ഗ്രന്ഥം വളരെയധികം പ്രയോജനകരമാകുമെന്നതില്‍ സംശയമില്ല.

Latest Reviews