Category: പൊതുവിഭാഗം
പ്രാചീനകാലംമുതലേ മനുഷ്യര്‍ ദൈനംദിനജീവിതത്തില്‍ ഉപയോഗിച്ചിരുന്ന വസ്തുവാണ് പാള. നവജാതശിശുക്കളെ കുളിപ്പിക്കുന്നതു മുതല്‍ വിശിഷ്ടാവസരങ്ങളില്‍ അലങ്കാരങ്ങള്‍ക്കുവരെ പാള ഉപയോഗിക്കുന്നു. പാളയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം.