Category: ശാസ്ത്രം
ഹരിതോര്‍ജ സ്രോതസ്സുകളില്‍നിന്നും പരിധിയില്ലാതെ ഊര്‍ജം ലഭ്യമായാല്‍ മാത്രമേ ഭാവി യിലെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുവാന്‍ നമുക്ക് സാധ്യമാകൂ. ഇതിനെക്കുറിച്ചുള്ള വസ്തുനിഷ്ഠവും കാര്യ കാരണസഹിതവുമായ വിശകലനങ്ങള്‍ ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു.