Category: ഭാഷ, സാഹിത്യം, കലകൾ
ആമി, മാധവിക്കുട്ടി, കമലാദാസ്, സുരയ്യ ആസ്വാദകമനസ്സില്‍ ഋതുഭേദങ്ങളായി പ്രകാശം ചൊരിയുന്ന ഒരു എഴുത്തുകാരിയുടെ സാഹിത്യത്തെയും ജീവിതത്തെയും വിശകലനം ചെയ്യുന്ന കൃതി.