Category: എഞ്ചിനീയറിങ്
തയ്യലിനെയും അതിനോട് ബന്ധപ്പെട്ട വിഷയങ്ങളെയും സംബന്ധിച്ച് സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം മലയാളത്തില്‍ ആദ്യമായിയാണ്പ്ര സിദ്ധീകരിക്കുന്നത്. നാപ്കിന്‍ മുതല്‍ സ്ത്രീകളുടെ ഹൗസ്കോട്ട് വരെ കുട്ടികളുടെ ഉടുപ്പു മുതൽ പുരുഷന്മാരുടെ കോട്ട് വരെ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ലഭ്യമായ വിവരങ്ങള്‍ 1200 ഓളം ചിത്രങ്ങളുടെ സഹായത്തോടെ ചേർത്തിരിക്കുന്നു.