#
# #

വാല്മീകിയുടെ ലോകത്തില്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഐ.സി. ചാക്കോ
  • ISBN: 978-81-7638-668-5
  • SIL NO: 3329
  • Publisher: Bhasha Institute

₹40.00 ₹50.00


ഇതിഹാസകൃതികളെ കുറിച്ചുള്ള ഭാരതീയ പഠനപാരമ്പര്യം പിന്തുടരുന്ന കൃതി. രാമായണ ത്തിലെ മിഴിവുറ്റ സന്ദര്‍ഭങ്ങളുടെ പഠനത്തിലൂടെ വാല്മീകിയുടെ രചനാശൈലിയിലേക്കും കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

Latest Reviews