Category: പൊതുവിഭാഗം
ജ്ഞാനവിജ്ഞാന സ്രോതസ്സുകള്‍ വൈദികകാലത്തുതന്നെ വേദങ്ങളില്‍നിന്നും ഭാരതം സ്വന്തമാക്കിയിരുന്നു. ഈ വാദത്തെ സാധൂകരിച്ചുകൊണ്ട് വിശദാംശങ്ങളുടെ ഉള്ളറിവുകളിലേക്ക് വായനക്കാരെ നയിക്കാന്‍ ഉതകുന്ന ഗ്രന്ഥം.