Category: ശാസ്ത്രം
ശാസ്ത്രത്തിന്റെ ലക്ഷ്യം, ശാസ്ത്രവിജ്ഞാനത്തിന്റെ പ്രകൃതം, ശാസ്ത്രത്തിന്റെ അന്വേഷണ സമ്പ്രദായത്തിന്റെ സവിശേഷതകള്‍, ശാസ്ത്രവും കലയും തമ്മിലുള്ള ഐക്യം, മതവും ശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനങ്ങള്‍, ശാസ്ത്രത്തിന്റെ പരിമിതികള്‍, ശാസ്ത്രീയവീക്ഷണം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇതിനുപുറമേ ഭൗതികശാസ്ത്രത്തിലെ സമകാലിക സൈദ്ധാന്തികനേട്ടങ്ങളിലേക്കും വിവാദങ്ങളിലേക്കും ഈ ഗ്രന്ഥം വെളിച്ചം വീശുന്നുണ്ട്.