Category: സഹകരണം, ഗ്രാമവികസനം
ഗ്രാമീണരുടെ പ്രധാന ആശ്രയമായ സഹകരണബാങ്കിങ് സ്ഥാപനങ്ങള്‍, ആഗോളവ്യാപകമായി ദ്രുതഗതിയില്‍ നടത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സാങ്കേതികമികവ് കൈവരിക്കേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ബാങ്കായ സഹകരണ ബാങ്കുകളെ ക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.