Category: ഭാഷ, സാഹിത്യം, കലകൾ
ഉര്‍വരതയുടെ പ്രത്യയശാസ്ത്രം എഴുത്തിലും ജീവിതത്തിലും സൂക്ഷിക്കുന്ന ഒ.എന്‍.വി. കുറുപ്പിന്റെ കവിതകളെ സമഗ്രമായി പ്രപഞ്ചചലനങ്ങളില്‍, യാഥാര്‍ഥ്യങ്ങളില്‍, ദുരന്തങ്ങളില്‍ ഹൃദയോന്മാദിയാകുന്ന കവിയുടെ എഴുത്തിന്റെ വിവിധ ഘട്ടങ്ങളിലെ പരിവര്‍ത്തനങ്ങളെ ഈ കൃതി സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.