#
# #

സ്വസ്ഥവൃത്തം

Category: ശാസ്ത്രം

  • Author: ഡോ. എസ്. നേശമണി
  • ISBN: 978-81-962620-3-7
  • SIL NO: 5262
  • Publisher: Bhasha Institute

₹160.00 ₹200.00


രോഗം വന്നതിനുശേഷം ചികിത്സിക്കുകയല്ല, രോഗം വരാതെ കാത്തുസൂക്ഷിക്കാം എന്നാണ് സ്വസ്ഥവൃത്തം വെളിവാക്കുന്നത്. യോഗയിലൂടെയും വ്യായാമങ്ങളിലൂടെയും ആഹാരരീതികളിലൂടെയും സുഖമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന് ഈ പുസ്തകത്തിലെ അധ്യായങ്ങളിലൂടെ വിശദീകരിക്കുന്നു.

Latest Reviews