#
# #

ഓർക്കുക വല്ലപ്പോഴും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: സോഹൻലാൽ
  • ISBN: 978-81-7638-567-1
  • SIL NO: 3228
  • Publisher: Bhasha Institute

₹40.00 ₹50.00


രചനാരീതിയിലും സംവിധാനശൈലിയിലും ഉള്ള മേന്മതന്നെയാണ് ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയുടെ പ്രത്യേകത. കണ്ടുമടുത്ത ഫ്രെയിമുകളില്‍നിന്നും പ്രമേയങ്ങളില്‍നിന്നും മാറി ചിന്തിക്കാന്‍ സോഹന്‍ലാല്‍ ധൈര്യം കാണിച്ചു. എനിക്ക് ഒരു പുതുജീവന്‍ പകര്‍ന്ന ചിത്രമാണിത്. -തിലകന്‍ തിലകന്റെ എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളിലൊന്നാണ് ‘ഓര്‍ക്കുക വല്ലപ്പോഴും’. ഇന്ത്യന്‍ സിനിമയ്ക്ക് മലയാളത്തിന്റെ കാര്യാത്മകമായ സംഭാവന. -ജോര്‍ജ് ഓണക്കൂര്‍

Latest Reviews