#
# #

കായിക ഇന്ത്യ ചില വഴികള്‍

Category: കായികം

  • Author: കമാല്‍ വരദൂര്‍
  • ISBN: 978-81-7638-947-1
  • SIL NO: 3608
  • Publisher: Bhasha Institute

₹40.00 ₹50.00


നമ്മുടെ താരങ്ങളും പരിശീലകരും കായിക സംഘാടകരുമെല്ലാം ക്ഷമയോടെ വായിച്ച്, കരിയറില്‍ പ്രയോജനപ്പെടുത്തേണ്ട കാര്യങ്ങളുടെ തുറന്നെഴുത്താണ് ഈ പുസ്തകം . അനുഭവത്തില്‍നിന്നുമാത്രമാണ് ഈ സത്യങ്ങള്‍ കണ്ടെത്താനാവുക. കേരളം ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുമ്പോള്‍ തീര്‍ച്ചയായും വലിയ കായി ചര്‍ച്ചക്ക് വിധേയമാക്കേണ്ടവയാണ് ഈ പുസ്തകത്തില്‍ പറയുന്ന യാഥാര്‍ഥ്യങ്ങള്‍.

Latest Reviews