Category: ഭാഷ, സാഹിത്യം, കലകൾ
കുചേലവൃത്തം വഞ്ചിപ്പാട്ട് മലയാളിയുടെ മനസ്സില്‍ ഇടം നേടിയിട്ട് നൂറ്റാണ്ടുകളായി. വഞ്ചിപ്പാ ട്ടിന്റെ ഈണവും ഇമ്പവും നമ്മുടെ ഭാഷാസംസ്കൃതിയെപ്പോലും അങ്ങേയറ്റം സ്വാധീനിച്ചു. കുചേലവൃത്തത്തിന്റെ പാഠവും പഠനവും ഉള്‍പ്പെട്ട ഈ ഗ്രന്ഥം അധ്യാപകര്‍ക്കും പഠിതാക്കള്‍ക്കും സഹൃദയര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.