#
# #

കേരളത്തിലെ തിയേറ്ററും കാവാലം നാടകങ്ങളും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. രാജാ വാര്യര്‍
  • ISBN: 978-81-7638-719-4
  • SIL NO: 3380
  • Publisher: Bhasha Institute

₹200.00 ₹250.00


ഭാരതവും ഗ്രീസും – അതിദീര്‍ഘമായ നാടകപാരമ്പര്യമുള്ള രണ്ടുദേശങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ നാട്യസംസ്കൃതിക്ക് തനതായ സ്വത്വവും സ്വഭാവപ്രത്യേകതകളുമാണുള്ളത്. ആ നാട്യവഴക്കങ്ങളുടെ വ്യാകരണങ്ങളില്‍ ആരൂഢം ഉറപ്പിച്ചുകൊണ്ട് സമകാലീനവേദിയില്‍ തനതുനാടക സ്വരൂപങ്ങള്‍ വാര്‍ത്തെടുക്കുന്ന കാവാലം നാരായണപ്പണിക്കരുടെ തിയേറ്റര്‍ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്ന ആധികാരിക ഗ്രന്ഥം.

Latest Reviews