Category: ചരിത്രം
അജ്ഞതയുടെ ആലസ്യത്തില്‍ മയങ്ങിക്കിടന്ന ഒരു ജനതയെ സൂര്യസമാനമായ തേജസ്സുകൊണ്ടും സിംഹതുല്യമായ വീര്യംകൊണ്ടും തോറ്റിയുണര്‍ത്തിയ മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദന്‍. സ്വാമിജിയും കേരളവും തമ്മിലുള്ള ബന്ധത്തെ ഇഴപിരിച്ചെടുക്കുന്ന ഗ്രന്ഥത്തിന്റെ ആറാം പതിപ്പാണിത്.