Category: ഭാഷ, സാഹിത്യം, കലകൾ
പാശ്ചാത്യ-പൗരസ്ത്യ സമീപനങ്ങള്‍, പരിണാമദശകള്‍, നാടകകലയുടെ അനന്തസാധ്യതകള്‍, നാടകാവബോധത്തിന്റെ ആവശ്യകത തുടങ്ങി എല്ലാ നാടകസമസ്യകളും വിചിന്തനം ചെയ്യുന്ന മൗലിക ഗ്രന്ഥം.