Category: ശാസ്ത്രം
പമ്പാനദി മലയാളിയുടെ സാംസ്കാരികപ്രവാഹത്തെ വിളംബരം ചെയ്യുന്ന ജലസ്ഥാനമാണ്. പുണ്യനദി എന്നറിയപ്പെട്ടിരുന്ന പമ്പ ഇന്ന് വിവിധ പരിസ്ഥിതി പ്രശ്നങ്ങളാല്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നു. പമ്പയുടെ പരിസ്ഥിതിയെയും പരിപാലനത്തെയുംപറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഈ പുസ്തകം നമ്മുടെ നീരറിവുകളെ കൂടുതല്‍ പ്രബുദ്ധമാക്കുന്നു.