Category: ഭാഷ, സാഹിത്യം, കലകൾ
ബാലസാഹിത്യരംഗത്തെ ഭാരതീയവും വൈദേശികവുമായ പാരമ്പര്യങ്ങള്‍. മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതി. അറിയപ്പെടാത്ത എത്രയോ ബാലസാഹിത്യരചനകള്‍. കേരളവര്‍മയും കുമാരനാശാനും ഉള്ളൂരും ജി. ശങ്കരക്കുറുപ്പും വൈലോപ്പിള്ളിയും ഈ രംഗത്തു നല്‍കിയ സംഭാവനകള്‍. അങ്ങനെ നമ്മുടെ ബാലസാഹിത്യരംഗത്തിന്റെ സമ്പൂര്‍ണചരിത്രരചനയ്ക്ക് ഒരാമുഖം. പ്രമുഖ ബാലസാഹിത്യകാരന്‍കൂടിയായ ഡോ. പ്രഭാകരന്‍ പഴശ്ശിയുടെ ബാലസാഹിത്യചരിത്രഗ്രന്ഥം.