Category: ശബ്ദാവലി
ഭൂവിജ്ഞാനം അക്കാദമികമായി പഠിക്കുന്നവര്‍ക്ക് സഹായകമായ ത്രിഭാഷാപദകോശം. ഒരു സംഘം വിദഗ്ധരുടെ കൂട്ടായ ശ്രമഫലമായാണ് ഈ ഗ്രന്ഥം തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ലഭ്യമായ സാങ്കേതികപദങ്ങള്‍ക്കു സമാനമായ ഹിന്ദി, മലയാളം വാക്കുകള്‍ ഈ പുസ്തകത്തില്‍നിന്ന് കണ്ടെത്താന്‍ സാധിക്കും.