Category: നിഘണ്ടു
കേരളത്തില്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്ന ‘മലയാളം-ഇംഗ്ലീഷ് ഔദ്യോഗിക ഭാഷാ നിഘണ്ടു’. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ പ്രയോഗിക്കുന്ന മലയാളപദങ്ങള്‍ക്ക് വിവിധ സാഹചര്യ ങ്ങളില്‍ ഉപയോഗിക്കാവുന്ന നിരവധി ഇംഗ്ലീഷ് രൂപങ്ങള്‍ ഇതില്‍ നല്‍കിയിരിക്കുന്നു. കേരളത്തിലെ ഭരണഭാഷാവികസനം ആഗ്രഹിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഭാഷാ സ്നേഹികള്‍ക്കും ഉപയോഗപ്രദമായ വിശിഷ്ട ഗ്രന്ഥമാണിത്.