#
# #

സമയസഞ്ചാരം പ്രപഞ്ച വിസ്മയങ്ങളുടെ ശാസ്ത്ര രഹസ്യം

Category: എഞ്ചിനീയറിംഗ്

  • Author: സാബുജോസ്
  • ISBN: 978-81-200-4258-2
  • SIL NO: 4258
  • Publisher: Bhasha Institute

₹80.00 ₹100.00


എന്താണ് തമോദ്വാരങ്ങള്‍? എങ്ങനെയാണവ ഉണ്ടാകുന്നത്? എവിടെയാണവയെ കണ്ടെത്താന്‍ കഴിയുക? തമോദ്വാരങ്ങള്‍ മറ്റു പ്രപഞ്ചങ്ങളിലേക്കുള്ള ഇടനാഴികളാണോ? എന്താണ് ശ്വേതദ്വാരങ്ങള്‍? എന്താണ് വീരദ്വാരങ്ങളും സമയസഞ്ചാരവും? സയന്‍സ് ഫിക്ഷനുകളില്‍ മാത്രം പരിചിതമായ സമയസഞ്ചാരം സാധ്യമാണോ? എന്താണ് ഇതിനു പിന്നിലുള്ള സയന്‍സ്? തമോദ്വാരങ്ങളുടെ പിന്നിലുള്ള ഭൗതികമാണ് ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യുന്നത്.

Latest Reviews