Category: ശാസ്ത്രം
മൂത്രാശയസംബന്ധമായ രോഗങ്ങള്‍ ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചു കുട്ടികളെ മുതല്‍ വൃദ്ധരെ വരെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതി വിധികള്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ഗ്രന്ഥം.