Category: ഭാഷ, സാഹിത്യം, കലകൾ
ഭാരതീയ കാവ്യമീമാംസയെ ആധാരമാക്കി ആറ്റൂര്‍ കൃഷ്ണപ്പിഷാരോടി രചിച്ച കാവ്യശാസ്ത്ര ഗ്രന്ഥമാണ് രസികരത്നം. കാവ്യാലങ്കാരശാസ്ത്രഗ്രന്ഥമായ രസികരത്നം ഏ.ആര്‍. രാജരാജവര്‍മയുടെ ഭാഷാഭൂഷണത്തില്‍ ഉപസ്ഥിതിനേടിയ വായനക്കാര്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ഒന്നാണ്. അലഭ്യമായിരുന്ന ഇതിന്റെ സമ്പാദനവും പഠനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. ടി.ജി. ഷൈലജയാണ്.