Category: ചരിത്രം
കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ ചരിത്രവിദ്യാര്ഥികള് സഹര്‍ഷം സ്വാഗതം ചെയ്ത ഒരു പാഠപുസ്തകത്തിന്റെ പതിനാറാം പതിപ്പാണ് ഈ ഗ്രന്ഥം. സംഭവബഹുലമായ പ്രാചീന ലോകത്തിന്റെ ചരിത്രവും സംസ്കാരവും ലളിതമായി പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥമാണിത്. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ഈ ഗ്രന്ഥം പ്രജോയനപ്രദമാണ്.