#
# #

സംസ്കൃതിയുടെ വീണ്ടെടുപ്പുകള്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍
  • ISBN: 978-81-7638-604-3
  • SIL NO: 3265
  • Publisher: Bhasha Institute

₹60.00 ₹75.00


നനമ്മുടെ അമൂല്യസമ്പത്തുകളിലൊന്നായി സംസ്കൃതിയെ കരുതാം. ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍, ചരിത്രം, ജീവിതരീതി ഇവയെല്ലാം നമ്മുടെ സംസ്കൃതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിസ്മൃതി യിലേക്കാണ്ടുപോകുന്ന ഇത്തരം നന്മകളെ തോറ്റിയുണര്‍ത്താന്‍ പ്രയത്നിച്ച പ്രതിഭകളെക്കുറിച്ചും സംസ്കൃതിയുടെ വീണ്ടെടുപ്പിന്റെ ആവശ്യകതയെക്കുറിച്ചും വിവരിക്കുന്ന ഒരു മികച്ച കൃതിയാണിത്.

Latest Reviews