#
# #

ശാസ്ത്രപഠനത്തിന്റെ രസങ്ങളും രഹസ്യങ്ങളും

Category: ശാസ്ത്രം

  • Author: പ്രൊഫ. എസ്. ശിവദാസ്
  • ISBN: 978-93-90520-57-2
  • SIL NO: 5040
  • Publisher: Bhasha Institute

₹512.00 ₹640.00


ശാസ്ത്രപരീക്ഷണങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രകൗതുകം വര്‍ധിപ്പിക്കാന്‍ ഉതകുന്ന പുസ്തകം. നിത്യേന നാം കാണുന്ന ചില പ്രവര്‍ത്തനങ്ങളിലെ ശാസ്ത്രരഹസ്യങ്ങള്‍ മുതല്‍ അതിസങ്കീര്‍ണമായ ശാസ്ത്രപരീക്ഷണങ്ങള്‍വരെ ഈ പുസ്തകത്തില്‍ ലളിതമായി വിവരിച്ചിരിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങള്‍ ചെയ്തുനോക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരു റഫറന്‍സ് പുസ്തകമായി ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താം.

Latest Reviews