Category: ശാസ്ത്രം
കൊല്ലം ജില്ലയുടെ സൗന്ദര്യവും സ്പന്ദനവുമാണ് എട്ടു ശാഖകളുള്ള അഷ്ടമുടിക്കായല്‍. കൊല്ലത്തെത്തന്നെ ശാസ്താംകോട്ടത്തടാകം ഇന്ത്യയിലെ പത്തൊമ്പത് ശുദ്ധജല തടാകങ്ങളിലൊന്നും കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവുമാണ്. എന്നാല്‍ ഇവ ഇന്ന് അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ വളരെ രൂക്ഷമാണ്. അവയെക്കുറിച്ചും നീര്‍ത്തടസംരക്ഷണ പ്രക്ഷോഭങ്ങളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന പുസ്തകം.