#
#

കതിവനൂര്വീയരന്‍ മലകയറിയ മനുഷ്യന്‍; ചുരമിറങ്ങിയ ദൈവം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. വി. ലിസി മാത്യു
  • ISBN: 978-93-6100-561-9
  • SIL NO: 5487
  • Publisher: Bhasha Institute

₹380.00 ₹475.00


ഐതിഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും മാത്രം ഫോക്‌സംസ്കൃതിയുടെ മുതല്‍ക്കൂട്ടുകളായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു സാമ്പ്രദായിക രീതിയില്‍നിന്ന് ഈ ഗ്രന്ഥം തികച്ചും മാറി നില്‍ക്കുന്നു. കതിവനൂര്‍വീരന്‍ തെയ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തലങ്ങളെ യുക്തിസഹമായി വിശകലനം ചെയ്യുന്ന ഈ രീതി മലയാളത്തിലെ ഫോക്‌ലോര്‍ ഗ്രന്ഥരചനാനിര്‍മിതിക്ക് ഒരു മാര്‍ഗദര്‍ശനംകൂടിയാണ്.

Latest Reviews