#
# #

അരുൾമൊഴിക്കൽ

Category: ആധ്യാത്മികം

  • Author: സാധു ഗോപാലസ്വാമികള്‍
  • ISBN: 978-81-200-3835-6
  • SIL NO: 3835
  • Publisher: Bhasha Institute

₹360.00 ₹450.00


കാവിയും ദീക്ഷയും ദണ്ഡും ധരിക്കാത്ത അദ്വൈത ആചാര്യനായിരുന്നു സാധു ഗോപാല സ്വാമികള്‍. കുടുംബാംഗങ്ങളോടൊപ്പം ഗൃഹസ്ഥാശ്രമിയായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന്, തിരുവനന്ത പുരത്തെ വിദ്യാസമ്പന്നരായ ധാരാളം ആളുകള്‍ ഗുരുസ്ഥാനം നല്‍കി ആദരിച്ചുപോന്നു. വൈകുന്നേരങ്ങളില്‍ കൂടുന്ന ചെറിയ സദസ്സുകളില്‍വച്ചാണ് അദ്ദേഹം അവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഈ ഉപദേശങ്ങള്‍ ശിഷ്യരില്‍ ചിലര്‍ നോട്ടുകളായി എഴുതി സൂക്ഷിച്ചിരുന്നു. അവയെ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചതാണ് അരുള്‍മൊഴികള്‍. വേദാന്തകൃതികള്‍ വായിച്ച് സാമാന്യപരിചയം സിദ്ധിച്ചവര്‍ക്കും അദ്വൈതവേദാന്തം അഭ്യസിക്കുന്ന സാധകന്മാര്‍ക്കും ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടും.

Latest Reviews