#
# #

213. ആര്യനാട് രാജേന്ദ്രന്‍ ആശയാവിഷ്കാരങ്ങളുടെ ശില്‍പ്പി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജി. അഴീക്കോട്
  • ISBN: 978-81-7638-537-4
  • SIL NO: 3198
  • Publisher: Bhasha Institute

₹320.00 ₹400.00


ശിലയുടെ ഉള്ളിലുറങ്ങുന്ന ശില്‍പ്പചൈതന്യത്തെ ഉണര്‍ത്തുന്നവനാണ് ശില്‍പ്പി. ചേതോഹര മായ ശില്‍പ്പ-ചിത്രകലകളിലൂടെയും നവീനമായ ആശയാവിഷ്കാരങ്ങള്‍ നൂതനസങ്കേതങ്ങളിലൂടെയും സാക്ഷാല്‍ക്കരിക്കുന്ന ആര്യനാട് രാജേന്ദ്രന്റെ കലാസപര്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.

Latest Reviews