Category: ശാസ്ത്രം
മാംസഭുക്കുകളായ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇരപിടിയന്‍ ചെടികള്‍. വളരെയധികം ശാസ്ത്രകൗതുകമുള്ള വിഷയം അവതരിപ്പിക്കുന്ന ഈ കൃതിയില്‍ ഇരപിടിയന്‍ ചെടികളുടെ ആഹാരരീതിയെക്കുറിച്ചും വിവരിക്കുന്നുണ്ട്.