Category: ഭാഷ, സാഹിത്യം, കലകൾ
മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ചിത്രത്തിന്റെ തിരക്കഥ. സവിശേഷമായ രചനാരീതി. സാധാരണ വായനക്കാര്‍ക്കും ചലച്ചിത്രവിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകരിക്കുന്ന ഉത്തമഗ്രന്ഥം.